Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

വിപരീതങ്ങള്‍
ധന്യാദാസ്

ഒന്ന്:
ന്നലെ നീയെന്റെ
പ്രണയം ചോദിച്ചത്
നിന്റെ നഷ്ടങ്ങളെ
കുടിയിരുത്താനായിരുന്നു
ഞാനത് നല്‍കിയത്
എന്റേത് കുടിയൊഴിപ്പിച്ചും.

രണ്ട്:
ീയോര്‍ക്കുന്നുണ്ടോ
എന്റെ ചുണ്ടുകള്‍
ഹൃദയത്തോട് ചേര്‍ത്തപ്പോള്‍
നിനക്ക് ശ്വാസം നിലച്ചത്..?
അതുകണ്ട് പേടിച്ച്
ഞാന്‍ പിന്നോക്കം മാറിയത്..?
ഏറെ ശക്തിയോടെ
നെഞ്ചത്തെന്നെ വരിഞ്ഞിട്ടപ്പോള്‍
നീ പുലമ്പുന്നുണ്ടായിരുന്നു
'ഈ നിമിഷത്തിനു ശേഷം
മരണമെന്നെ മുത്തിയെടുക്കട്ടെയെന്ന്'














'കാലം പറയുന്നത് '
കെ. പി. സേതുനാഥ്







വിപരീതങ്ങള്‍
ധന്യാദാസ്‌











The End Of A Journey
Archana Krishnan