banner Ad
X
ഗൾഫ് കപ്പ് ബഹ്‌റയന്

ഗൾഫ് കപ്പ് ബഹ്‌റയന്

access_timeSunday December 8, 2019
കരുത്തരായ സൗദി ആറേബ്യയെ അട്ടിമറിച്ചു ബഹ്‌റയിൻ ആദ്യമായി ഗൾഫ് കപ്പ് ജേതാക്കളായി.
ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; വിജയികള്‍ക്ക് കപ്പ് നല്‍കുന്നത് അമീര്‍

ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; വിജയികള്‍ക്ക് കപ്പ് നല്‍കുന്നത് അമീര്‍

access_timeSunday December 8, 2019
ഖത്തറിനെ രണ്ടാഴ്ച്ചക്കാലം ഫുട്‌ബോള്‍ ലഹരിയിലാഴ്ത്തിയ അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്.
ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ

ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ

access_timeThursday December 5, 2019
ഗൾഫ് കപ്പ് സെമി ഫൈനലിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി
ഖത്തറും സൗദിയും നേര്‍ക്കുനേര്‍; ഇന്നത്തെ കളിയാണ് കളി

ഖത്തറും സൗദിയും നേര്‍ക്കുനേര്‍; ഇന്നത്തെ കളിയാണ് കളി

access_timeThursday December 5, 2019
ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യന്‍ വമ്പന്‍ ടീമുകളിലൊന്നായ സൗദി അറേബ്യയെയാണ് നേരിടുന്നത്.
അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഖത്തര്‍-സൗദി പോരാട്ടം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഖത്തര്‍-സൗദി പോരാട്ടം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

access_timeTuesday December 3, 2019
വ്യാഴാഴ്ച്ച നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യയിലെ തന്നെ കരുത്തുറ്റ ടീമുകളിലൊന്നായ സൗദി അറേബ്യയെ നേരിടും.
ഗള്‍ഫ് കപ്പ്: യുഎഇയെ വീഴ്ത്തി ഖത്തര്‍ സെമിയില്‍

ഗള്‍ഫ് കപ്പ്: യുഎഇയെ വീഴ്ത്തി ഖത്തര്‍ സെമിയില്‍

access_timeMonday December 2, 2019
അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ സെമിപ്രവേശനം തേടിയുള്ള മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ യുഎഇയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ഗള്‍ഫ് കപ്പ്: ഖത്തറിനെ വീഴ്ത്തി ഇറാഖ്; യുഎഇക്ക് എതിരിലാത്ത മൂന്ന് ഗോള്‍ ജയം

ഗള്‍ഫ് കപ്പ്: ഖത്തറിനെ വീഴ്ത്തി ഇറാഖ്; യുഎഇക്ക് എതിരിലാത്ത മൂന്ന് ഗോള്‍ ജയം

access_timeWednesday November 27, 2019
അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഒന്നിനെതിരായ രണ്ട് ഗോളുകള്‍ക്ക് ഇറാഖ് ഖത്തറിനെ വീഴ്ത്തി.
കളിയാവേശത്തില്‍ ഖത്തര്‍; ഗള്‍ഫ് കപ്പ് ലൈവ് കാണാം

കളിയാവേശത്തില്‍ ഖത്തര്‍; ഗള്‍ഫ് കപ്പ് ലൈവ് കാണാം

access_timeTuesday November 26, 2019
പ്രാദേശിക സമയം വൈകീട്ട് 5.30ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

access_timeTuesday November 26, 2019
ഗോള്‍ഡ് ലൈനില്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യ യാത്ര അനുവദിക്കുക.
അറേബ്യന്‍ ഗള്‍ഫ് കപ്പ്: സൗദി, യുഎഇ ടീമുകള്‍ എത്തി

അറേബ്യന്‍ ഗള്‍ഫ് കപ്പ്: സൗദി, യുഎഇ ടീമുകള്‍ എത്തി

access_timeMonday November 25, 2019
24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ കളിക്കുന്നതിനായി സൗദി, യുഎഇ ടീമുകള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി.
ഗള്‍ഫ് കപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ടീമുകള്‍ എത്തിത്തുടങ്ങി

ഗള്‍ഫ് കപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ടീമുകള്‍ എത്തിത്തുടങ്ങി

access_timeSunday November 24, 2019
ഗള്‍ഫിലെ മിക്ക രാജ്യങ്ങളും പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.